ഉത്തർപ്രദേശ് : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി… മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി...
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. അവസാനം ലഭിച്ച വിവരം അനുസരിച്ച് 15 ഓവറിൽ 46 റൺസിന് മൂന്ന് എന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച് റൺസെടുത്തും...
കൊച്ചി∙ കൊച്ചിൻ ഫ്ലവർ ഷോ പൂക്കളുടെ വർണ വിസ്മയം കണ്ട് എത്തുന്നവർക്കു കുളിർമയുടെ പന്തലൊരുക്കാൻ ഉദ്യാനങ്ങളും കൊണ്ട് സജ്ജമാകുന്നു.സെന്റ് ജയിംസ് നഴ്സറിയുടെ ‘പ്ലാന്റ് സ്റ്റോറി’യിൽ ട്രോപ്പിക്കൽ ലാൻഡ് സ്കേപ് മാതൃകയിലുള്ള പ്രകൃതി സൗഹൃദ...
പിറവം∙ പാമ്പാക്കുട– രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാമ്മലശേരി– കോട്ടപ്പുറം റോഡ് സഞ്ചാരയോഗ്യമല്ലാതായി. വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതിനാൽ 2 അടിയോളം ആഴമുള്ള കുഴിയാണു റോഡിൽ പലയിടത്തും. മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയുടെ സമീപത്തു...
ശിവഗിരി: തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശിവഗിരിയിലെത്തി. സമാധിയിൽ എത്തിയ അദ്ദേഹത്തെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ,ശ്രീമദ്...