Staff Editor

3020 POSTS

Exclusive articles:

ഇറാഖിൽ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക്...

ദേശീയപാതയിൽ കാര്‍ ഡിവൈഡറില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്ക്

അ​ണ്ട​ത്തോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് ആ​റു​പേ​ര്‍ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ന്‍ , അ​ഷ്റ​ഫ് , റാ​ബി​യ , ന​ഷ​വ , നാ​ജി , ലി​സ്മ എ​ന്നി​വ​ര്‍ക്കാ​ണ്...

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; പുറത്തിറങ്ങാനാകാതെ പ്രദേശവാസികൾ

കു​ള​ത്തൂ​പ്പു​ഴ: കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി. കാ​ട്ടു​മൃ​ഗ​ങ്ങ​ളെ പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍. കാടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടമാണ് കൃഷി നശിപ്പിച്ചത്… ചോ​ഴി​യ​ക്കോ​ട് മി​ല്‍പ്പാ​ലം പ്ര​ദേ​ശ​ത്താ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഷാ​ജി മ​ന്‍സി​ലി​ല്‍...

സ്വകാര്യഭൂമിയിലെ പോസ്റ്റ് ഒരുമാസത്തിനകം മാറ്റണം -മനുഷ്യാവകാശ കമീഷൻ

കൊ​ല്ലം:സ്വകാര്യഭൂമിയിലെ പോസ്റ്റ് ഒരുമാസത്തിനകം മാറ്റണം -മനുഷ്യാവകാശ കമീഷൻ… വ​സ്തു ഉ​ട​മ​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ അ​യാ​ളു​ടെ വ​സ്തു​വി​ൽ, മ​റ്റൊ​രാ​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​രു​മാ​സ​ത്തി​ന​കം മു​മ്പു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന്...

വര്‍ക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീരിച്ചു

വ​ര്‍ക്ക​ല: വര്‍ക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചു… വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പിന്റേതാണ് ഈ പു​തു​വ​ത്സ​ര സ​മ്മാ​നം… ക​ട​ലി​ന് മു​ക​ളി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ല​ത്തി​ലൂ​ടെ തി​ര​മാ​ല​ക​ളു​ടെ ച​ല​ന​ത്തി​നൊ​പ്പം 100മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. നൂ​റ് മീ​റ്റ​ര്‍ നീ​ള​വും മൂ​ന്നു മീ​റ്റ​ര്‍...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img