ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ന്യൂഡൽഹി: കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലിയാണ് ഭിന്നത . ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പശ്ചിമബംഗാൾ ഘടകം ആവശ്യപ്പെടുമ്പോൾ വിട്ടുനിൽക്കരുതെന്ന ആവശ്യമാണ് യുപിയിലെ നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം...
ആ നെല്ലിമരം പുല്ലാണ് എന്ന പുസ്തകമെഴുതിയ രജനി പാലപ്പറമ്പിൽ ആയി നടത്തിയ അഭിമുഖം.
ദൃശ്യ പി ജെ
എഴുപതു എൺപതു കാലത്തെ ദളിത് ആൺ ജീവിതങ്ങളെ ക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട് . പക്ഷെ ആ കാലത്തെ...