Staff Editor

3020 POSTS

Exclusive articles:

ഗവർണർക്കെതിരെ സമരത്തിന് എൽഡിഎഫ്

തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന്. സമരത്തിന്റെ ഭാ​ഗമായി ജനുവരി 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. എന്നാൽ നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സർക്കാരിന് പരിഹരിക്കാൻ...

വാഹന ദുരുപയോഗം: ഇൻഫർമേഷൻ ഓഫിസറിൽ നിന്ന് 23,918 രൂപ ഈടാക്കണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വാഹന ദുരുപയോഗത്തിൽ ഇടുക്കി ജില്ല മുൻ ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാറിൽനിന്ന് 23,918 രൂപ ഈടാക്കണമെന്ന് ധനകാര്യ അന്വേഷണ റിപ്പോർട്ട്. 2019, 2020 വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധന ഉപഭോഗം...

ആ രണ്ട് കാര്യങ്ങൾ ഗൗരവമുള്ളത്; വി.എം.സുധീരൻ പറഞ്ഞതിനോട് പ്രതികരിച്ച് എം.ബി രാജേഷ്

തിരുവനന്തപുരം: വി.എം.സുധീരൻ കോൺഗ്രസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എം.ബി രാജേഷ്. ഒന്ന് കോൺഗ്രസിന്റെ നവ ലിബറൽ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിക്ക് ഇപ്പോൾ രാജ്യത്തെ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് എന്നതാണ്. നരസിംഹറാവു, മൻമോഹൻ...

‘രാമക്ഷേത്ര ചടങ്ങില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല, വ്യക്തികള്‍ക്കാണ് ക്ഷണം’; വി.ഡി. സതീശൻ

കൊച്ചി: ഏക സിവില്‍ കോഡിനേയും ഫലസ്തീന്‍ വിഷയത്തെയും രാഷ്ട്രീയവത്കരിച്ചത് പോലെ അയോധ്യയേയും സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. വ്യക്തികള്‍ക്കാണ്...

ക്ഷീ​ര​ശ്രീ പോ​ർ​ട്ട​ൽ; ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 47,600 കർഷ​ക​ർ

ക​ൽ​പ​റ്റ: സം​സ്ഥാ​ന​ത്ത് പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തുള്ള വ​യ​നാ​ട് ജി​ല്ല​യി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ ക്ഷീ​ര​ശ്രീ പോ​ർ​ട്ട​ൽ വ​ഴി ഇതുവരെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 47,600 ക്ഷീ​ര​ക​ർ​ഷ​ക​ർ. 2,50,500 ലി​റ്റ​റോ​ളം പാ​ലാ​ണ് 56 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ദി​നം...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img