കണ്ണൂർ: സമരം സംഘടിപ്പിച്ച കെ.ജി.എൻ.എയുടെ ഭാരവാഹികൾ അടക്കം 100 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എന്നാൽ എം.വിജിൻ എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ല. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം ചേർന്നെന്നാണ് പൊലീസ് എഫ്ഐആർ എഴുതിയിരിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ...
കോഴിക്കോട്: മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസിൽ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ രണ്ട് മാസത്തേക്കാണ് സ്ഥലംമാറ്റം സ്റ്റേ ചെയ്തത്.
വിശദീകരണം...
ഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. ഇതോടെ മദ്യനയ അഴിമതി കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്നാണ് ഇഡി ചിന്തിക്കുന്നത്. നിയമവിദഗ്ധരുമായി വിഷയം ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് ഇഡിയുടെ...
കൊച്ചി: രാജ്യത്തെ മറ്റ് കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. ഈ വർഷം ഫയൽ ചെയ്ത ഒരു ലക്ഷത്തോളം കേസുകളിൽ എൺപത്തി ആറായിരത്തി എഴുനൂറ് കേസുകൾ ഹൈക്കോടതി തീർപ്പാക്കി. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള...
ഡൽഹി രാഹുൽഗാന്ധിയുടെ ഭാരത് ന്യായ് യാത്ര, ഭാരത്ജോഡോ ന്യായ് യാത്ര എന്നാക്കി പേര് പരിഷ്ക്കരിച്ചു.പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി.14 എന്നത് 15 സംസ്ഥാനങ്ങളാക്കി.പട്ടികയിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തി. യാത്ര 11 ദിവസം...