തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ സി.പി.എം രംഗത്ത്. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു.
തെളിവുകൾ പ്രധാനമന്ത്രി...
തിരുവനന്തപുരം: സി.പി.എം പിബി അംഗം ബൃന്ദാ കാരാട്ടിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദാ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും ഗവർണർ ചോദിച്ചു. ഗവർണർ കേരളത്തിൽ നിന്ന് ബി.ജെ.പി...
കണ്ണൂര്‍: പൊലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നില ഉണ്ടാകാൻ പാടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. എം വിജിൻ എം.എൽ.എയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണ്....
മലപ്പുറം: തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എ എം വി ഐ പി ബോണിയെയാണ് സസ്പെൻഡ് ചെയ്തത്.
സബ്...
ഡൽഹി : ലോക്സഭാ തെരെഞ്ഞെടുപ്പിന് തയാറാകുന്നതിന്റെ ഭാഗമായി കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ.ഐ.സി.സി. ലക്ഷ്യമിടുന്നത് ചെറുപ്പക്കാർക്ക് മുൻഗണന നൽകിയുള്ള പുനഃ സംഘടന. സെക്രട്ടറി സ്ഥാനത്തേക്ക് എറണാകുളം എംപി ഹൈബി ഈഡനെയും പരിഗണിക്കുന്നു.
ലോക്സഭാ തെരെഞ്ഞെടുപ്പ്...