Staff Editor

3020 POSTS

Exclusive articles:

വേ​ന​ൽ കൂടും ​മു​ൻപ് കു​ഴ​ൽ​ കി​ണ​ർ നി​ർ​മാ​ണം​ വർധിക്കുന്നു

പു​തു​ന​ഗ​രം: സാ​ധാ​ര​ണ​യാ​യി വ​ര​ൾ​ച്ച ശ​ക്തി പ്രാ​പി​ക്കു​ന്ന മാ​ർ​ച്ചി​ലാ​ണ് കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​റ്. നി​ല​വി​ൽ ജ​നു​വ​രി​യി​ൽ​ത​ന്നെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​ഴ​ൽ​കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്നു​ണ്ട്. കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം, പ​ട്ട​ഞ്ചേ​രി, പെ​രു​വെ​മ്പ്, എ​ല​വ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണി​ത് കൂ​ടു​ത​ൽ....

ലോകായുക്ത ഫുൾ ബെഞ്ച് വിധിക്കെതിരെ ഹൈകോടതിയിൽ റിട്ട് ഹർജി

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി ഫയൽ ചെയ്തുവെന്ന് പരാതിക്കാരനായ ആർ.എസ് ശശികുമാർ അറിയിച്ചു....

ദലിത് കോൺഗ്രസ്സ് നേതാവ് ഓഫീസിൽ കയറുന്നതിന് വിലക്ക്

കരുവാരകുണ്ട്: ദലിത് കോൺഗ്രസ്സ് നേതാവ് ഓഫീസിൽ കയറുന്നതിന് വിലക്ക്. ദലിത് കോൺഗ്രസ്സിൻ്റെ മണ്ഡലം പ്രസിഡൻ്റായി നോമിനേറ്റഡ് ചെയ്യപ്പെട്ട ജനാർദ്ധനൻ മാമ്പറ്റയെ മണ്ഡലം കമ്മിറ്റി ഓഫീസിൽ കേറുന്നത് തടഞ്ഞതായി ആക്ഷേപം. ഇതിനെതിരെ പട്ടിക ജാതി...

നിലമ്പൂർ രാധ വധക്കേസ്: ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്

വയനാട്: നിലമ്പൂര്‍ രാധ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ്മാരായ എം. എം. സുന്ദരേഷ്, എസ്. വി. ഭട്ടി...

പണം നല്‍കിയില്ല; പിതാവിനെ മകൻ കൊന്നു

റായ്ബറേലി: 500 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 25കാരന്‍ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് കൊലപാതകം. സംഭവത്തില്‍ പ്രതി സഞ്ജയ് യാദവിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ജനുവരി ഒന്നിന് ഉഞ്ചഹാർ പൊലീസ് സർക്കിളിലാണ് കൊലപാതകം...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img