ഫേസ്ബുക്ക് സ്ഥാപകനായ സക്കർബർഗിന്റെ പുതിയ ബിസിനസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കന്നുകാലി ഫാം തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. ഈ വിവരം അദ്ദഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ ഹവായിലുള്ള കോയിൽ കൊലാവു എന്ന സ്ഥലത്താണ്...
ഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നൽകാതെ മണിപ്പൂർ സർക്കാർ. അനുമതി വൈകുന്നതോടെ ഉദ്ഘാടന വേദി സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്....
തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തില്‍ എത്തുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടു ദിവസത്തേക്കാണ് മോദി കേരളത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നിവയ്ക്ക പുറമേ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ...
ഡൽഹി : ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ പക്ഷ എംഎൽഎമാരുടെ അയോഗ്യതാ കേസിൽ സ്പീക്കർ രാഹുൽ നർവേക്കർ ഇന്നു വൈകിട്ടു നാലിനു വിധി പറയും. 54 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ശിവസേനയുടെ...
ഡൽഹി: സീരിയൽ താരം രാഹുൽ രവിയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായർ നൽകിയ ഗാർഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി...