അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് അയോധ്യ സന്ദർശിക്കും. ഉച്ചക്ക് 12ന് ക്ഷേത്ര ദർശനം നടത്തുന്ന നേതാക്കൾ സരയൂനദിയിൽ സ്‌നാനം നടത്തിയ ശേഷം മറ്റു ക്ഷേത്രങ്ങളും സന്ദർശിക്കും....
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം. അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദർശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ നേതാക്കൾക്ക് ഉറപ്പുനൽകി. 22-നാണ് അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങ്.ആർ.എസ്.എസ്.,...
കൊച്ചി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായാണ് എത്തുന്നത്.. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം...
ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന...