Staff Editor

3020 POSTS

Exclusive articles:

കു​റ്റി​പ്പു​റ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം പ​തി​വ്

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ടെ​ക്നി​ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ്റി​പ്പു​റം ടൗ​ണി​ൽ മാ​സ​ങ്ങ​ളാ​യി ഗ​വ. ഹൈ​സ്കൂ​ളി​ലെ​യും ടെ​ക്നി​ക​ൽ സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ്...

പൊ​ന്നാ​നിയിൽ കടകളിൽ മോഷണം പതിവാകുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി കൊ​ല്ല​ൻ​പ​ടി​യി​ൽ എ​ട്ട് ക​ട​ക​ളി​ലെ മോ​ഷ​ണ​ത്തി​ന് പി​റ​കെ പൊ​ന്നാ​നി നി​ള​യോ​ര പാ​ത​യി​ൽ മ​റൈ​ൻ മ്യൂ​സി​യ​ത്തി​ന് സ​മീ​പം പെ​ട്ടി​ക്ക​ട​യി​ലും മോ​ഷ​ണം.ത​വ​നൂ​ർ അ​ത​ളൂ​ർ സ്വ​ദേ​ശി വ​ള​പ്പി​ല​ക​ത്ത് ഹം​സ​ത്തി​ന്റെ പെ​ട്ടി​ക്ക​ട​യി​ൽ​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്....

മോദിക്കും ബി.ജെ.പിക്കും പിന്തുണ നൽകുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനം -എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ നൽകുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിൽ...

ടിഎൻ പ്രതാപനായി തൃശൂരിൽ വീണ്ടും ചുമരെഴുത്ത്

തൃശൂർ വിലക്ക് ലംഘിച്ച് തൃശൂരിൽ ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻ്ററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു. സ്ഥാനാർഥി...

സർക്കാരിനെതിരെ സാംസ്കാരിക നായകൻമാരെ ഉൾപ്പെടുത്തി പുതിയ സമരരീതിയുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ സമരരീതികളുമായി യൂത്ത് കോൺഗ്രസ്. സാംസ്‌കാരിക നായകന്മരെ പങ്കെടുപ്പിച്ച് സർക്കാർ വിരുദ്ധസദസുകൾ സംഘടിപ്പിക്കും. കൂടാതെ സർക്കാരിനെതിരെ നിയമപോരാട്ടം കടുപ്പിക്കാനുമാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img