കോഴിക്കോട്: ദലിത് എഴുത്തുകാരനും ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ. കൊച്ചിന് വചനം പുരസ്കാരം… വചനം ബുക്സ് സാഹിത്യകാരനായ നാരായന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡിനാണ് അദ്ദേഹം അർഹനായത്.. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി...
വെഞ്ഞാറമൂട് ∙ വിനോദ സഞ്ചാര വകുപ്പ് റവന്യു ഭൂമി ഏറ്റെടുത്തു നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും അനാഥമായിട്ട് 6 വർഷം. കീഴായിക്കോണം എറിപാറയിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി...
തിരുവനന്തപുരം∙ മൃഗശാലയിൽ ഗുരുതര പരുക്കേറ്റ പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കൂടെയുള്ള പെരുമ്പാമ്പിന്റെ ആക്രമണത്തിൽ പരുക്കേറ്റതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽ പെട്ട പാമ്പിനാണ് പരുക്കേറ്റത്. ചെറുതും വലുതുമായ ഇരുപതോളം മുറിവുകൾ...
ഇറാൻ ഇറാനുളളിൽ ഏഴിടത്ത് പാക്കിസ്ഥാന്റെ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ…. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘർഷം...