കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ജനുവരി 12ന് ഹാജരാകാണമെന്നാവശ്യപ്പെട്ടാണ് ഇ ഡി ആദ്യം തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ അന്ന് ഹാജരാകാൻ...
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ്കുമാറിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നു. തിരുവനന്തപുരത്തെ ഇലക്ട്രിക് ബസുകളുടെ സിറ്റി സർവീസ് ലാഭമാണെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. ഓരോ ബസും പ്രതിമാസം ശരാശരി 25000...
ഡല്‍ഹി: നീതി ആയോഗിലൂടെ സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ...
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഉയര്‍ന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് തേടി കെ.എസ്.ഇ.ബി. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങിയാല്‍ സര്‍ചാര്‍ജായി ഉപഭോക്താവില്‍ നിന്ന് ഈടോക്കേണ്ടി വരും.
മാര്‍ച്ച്, ഏപ്രില്‍,...
ദോഹ : ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഉസ്ബെക്കിസ്ഥാനോടും തോറ്റ് ഇന്ത്യ….എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇന്ത്യ നേരിടുന്നത്…. ഓസ്ട്രേലിയക്ക് പിന്നാലെ ഉസ്ബെക്കിസ്ഥാനോടും സുനിൽ ഛേത്രിയും സംഘവും തോൽവി രുചിച്ചു....