ചെന്നൈ: കാളയെക്കൊണ്ട് ജീവനുള്ള പൂവൻകോഴിയെ തീറ്റിച്ച യൂട്യൂബർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സേലം ജില്ലയിലെ ചിന്നപ്പംപട്ടിയിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ജെല്ലിക്കെട്ട് മത്സരത്തിനായി കൊണ്ടുവന്ന കാളയെക്കൊണ്ടാണ് ജീവനുള്ള കോഴിയെ തീറ്റിച്ചത്....
തിരുവനന്തപുരം: കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്കുള്ള സർക്കാർ ഗ്യാരന്റിക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. വായ്പാലഭ്യതയ്ക്കും തിരിച്ചടിയാകും. പുതിയ വ്യവസ്ഥ പ്രകാരം കേരളത്തിൽ സർക്കാരിന്...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ നിന്നുള്ള ആഹ്ലാദ പ്രകടനത്തിനാണ് കേസെടുത്തത്. രാഹുലിനെ കൂടാതെ ഷാഫി പറമ്പിൽ, അൻവർ സാദത്ത് അടക്കം കണ്ടാലറിയാവുന്ന...
'അന്നപൂരണി' ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സോഷ്യൽ മീഡിയയിൽ വിവിധ ഭാഷകളിലായിട്ടാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. താൻ ദൈവ വിശ്വാസിയാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും...
വൻ വിലക്കുറവിൽ കിട്ടുന്ന ചൈനീസ് സ്മാർട്ട് വാച്ചുകൾ വാങ്ങി കൈയിൽ കെട്ടുമ്പോൾ സൂക്ഷിക്കുക, നമ്മുടെ ആരോഗ്യ വിവരങ്ങൾ ചോർത്തുന്നുണ്ടാകാം. ഈ വിവരങ്ങൾ കോടികൾക്ക് ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിൽക്കും. ഇതുപയോഗിച്ച് ഇന്ത്യക്കാരുടെ ജീവിതശൈലീ...