കോട്ടയം: ഉത്സവ ചടങ്ങുകൾക്ക് കൊഴുപ്പേകാൻ തലയെടുപ്പുള്ള ആനകളെ തേടി നെട്ടോട്ടത്തിലാണ് ക്ഷേത്ര കമ്മിറ്റിക്കാർ. നാട്ടാനകളുടെ എണ്ണം കുറഞ്ഞതിനൊപ്പം പലതും മദപ്പാടിലുമായതോടെ എഴുന്നള്ളിപ്പിന് ആനകളെ കിട്ടാത്ത സ്ഥിതിയാണ്. ഡിമാൻഡ് കൂടിയതോടെ ആനകൾക്ക് അരലക്ഷം രൂപയും,...
തിരുവനന്തപുരം: അയോദ്ധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനമായ 22ന് കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചരണമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഫേസ്ബുക്കിലൂടെ മലയാളത്തിലും എക്സിലൂടെ ഉത്തരേന്ത്യയിലും ഇത്തരം പ്രചരണം...
പാലാ : മുപ്പത്തിഅയ്യായിരം രൂപയുടെ എയർപോഡ് ചൂണ്ടിയ കൂട്ടത്തിലെ കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗൺസിലർമാർ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഒരു കത്ത് ചെയർപേഴ്‌സൺ ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. കത്ത്...
പതിനായിരം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് അവസരം. ഹരിയാനയിലെ റോഹ്‌താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്.
ഇസ്രായേൽ - ഹമാസ്...
തിരുവനന്തപുരം: തുറമുഖം വരുന്നതോടെ മത്സ്യബന്ധനഗ്രാമമായ വിഴിഞ്ഞവും തലസ്ഥാന ജില്ലയും എങ്ങനെ മാറുമെന്നതറിയാൻ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ നോക്കിയാൽമതി. ആയിരത്തിൽ താഴെ ആളുകൾ താമസിച്ചിരുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ മുന്ദ്ര ഇന്ന് വമ്പനൊരു മുനിസിപ്പാലിറ്റിയാണ്. കാൽ...