ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഞായറാഴ്‌ച തന്നെ കീഴടങ്ങണമെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച...
കോട്ടയം: ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ് (26) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
പൂനെ -കന്യാകുമാരി എക്സ്പ്രസിലായിരുന്നു...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരൻ അശോക് പാണ്ഡേയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു.
കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്....
തൃശൂർ: പ്രധാനമന്ത്രി രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടം ജില്ലയിലെത്തിയതിനു പിന്നാലെ ടി.എൻ. പ്രതാപൻ എം.പിയെ ജയിപ്പിക്കണമെന്ന് വീണ്ടും ചുവരെഴുത്ത്. മനുഷ്യച്ചങ്ങല അടക്കമുള്ള സമരങ്ങളും പ്രതിഷേധങ്ങളും അടിത്തട്ടിലെ പ്രവർത്തനങ്ങളും ശക്തമാക്കുന്ന ഇടതുപക്ഷം. തൃശൂർ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാകുമ്പോൾ അണികളിൽ...
പാറ്റ്‌ന: സ്‌റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയ ട്രെയിനിന്റെ ജനാല വഴി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി യാത്രക്കാർ. മൊബൈൽ തട്ടിയെടുത്ത ശേഷം കൈ തിരിച്ചെടുത്ത് ഓടാൻ ശ്രമിച്ച ഇയാളെ...