കൊല്ലം: ഭാര്യയും ഭർത്താവും മകനോടൊപ്പം സ്കൂട്ടറിലെത്തി ബൊഗൈൻ വില്ല ചെടിച്ചട്ടിയോടെ മോഷ്ടിച്ച് കടന്നു. മുണ്ടയ്യ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപം എസ്.ബി.ഐ മുൻ ചീഫ് മാനേജർ എച്ച്. നഹാസിന്റെ കടയ്ക്കാട്ട് വീട്ടിൽ നിന്നാണ്...
വയനാട്: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ട കെ ബേഡഗ മത്തിക്കാട് എസ്റ്റേറ്റിലെ മണിവർണൻ എന്ന ഇരുപത്തൊന്നുകാരനാണ് അറസ്റ്റിലായത്. വയനാട് മെഡിക്കൽകോളേജിൽ അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാണ് പെൺകുട്ടി എത്തിയത്....
അഡ്‍ലെയ്ഡ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്രിനിടെ ബാറ്റിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ പരിക്കേറ്റു മടങ്ങി ഓസീസ് ഓപ്പണർ ഉസ്‌മാൻ ഖവാജ. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഖവാജയ്‌ക്ക് പന്തുകൊണ്ട് പരിക്കേൽക്കുകയായിരുന്നു. വിൻഡീസിന്റെ യുവ പേസർ ഷമർ...
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുളളതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങൾക്ക് ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....