ചെന്നൈ: കാൽവഴുതി വീഴാൻ പോയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയിലേക്ക് പോകുന്നതിനിടെയാണ് സ്റ്റാലിന്റെ കാൽ വഴുതിയത്. ഇതുകണ്ട മോദി...
മുംബയ്: മഹാരാഷ്ട്രയിലെ ചടങ്ങിനിടെ കുട്ടിക്കാലത്തെ ഓർമകളിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകൾ കൈമാറുന്ന ചടങ്ങിലാണ് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. ഇതുപോലെ ഒരു വീട്...
ദുബായ്: യു.എ.ഇയിലെ സ്ഥാപനങ്ങളുടെ തൊഴിൽ വിസയിൽ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണമെന്ന നിയമം കർശനമാക്കി. നീക്കം യു.എ.ഇയിൽ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. തൊഴിൽ വിസയിൽ ഏറിയ പങ്കും...
തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെൻഡറുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിലുള്ള വകുപ്പ് മന്ത്രി ഗണേശ്...