ന്യൂഡൽഹി: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി 26കാരനായ ഭാഗ്യരാജ് ആണ് ഡൽഹിയിൽ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്....
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വിലപിടിപ്പുളള രാമായണം അയോദ്ധ്യയിലെത്തിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിന് മുന്നോടിയായിട്ടാണിത്. തമിഴ്നാട്ടിലെ പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്. 1.65ലക്ഷം വിലമതിക്കുന്ന രാമായണത്തിന് 45 കിലോഗ്രാം ഭാരമുണ്ട്.
ഏറെ സവിശേഷതകളുളള...
തൃശൂർ: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 72 ലക്ഷം രൂപ നിക്ഷേപമുള്ളയാൾ ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. മുകുന്ദപുരം മാടായിക്കോണം മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല...
മാവേലിക്കര: അലപ്പുഴയിൽ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളായ നൈസാം, അജ്‌മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്,...
ശ്രീപദ്മനാഭന്റെ മണ്ണാണ് തിരുവനന്തപുരം. അധികാരത്തിന്റെ കേന്ദ്രസ്ഥാനം. സ്വാഭാവികമായും സംസ്ഥാനത്തെ വി.വി.ഐ.പി മണ്ഡലങ്ങളിലൊന്ന്. ഇവിടേയ്ക്ക് ലക്ഷണമൊത്തൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത് എക്കാലത്തും മുന്നണികൾ നേരിട്ടിരുന്ന പ്രതിസന്ധി തന്നെ. കൃത്യമായ രാഷ്ട്രീയ സൂത്രവാക്യങ്ങളൊന്നും തലസ്ഥാനത്തിനു ബാധകമല്ലെന്നതാണ് ചരിത്രം....