സേലം ഇന്ന് സേലത്ത് നടക്കുന്ന ഡിഎംകെ യുവജന വിഭാഗം സമ്മേളനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ആണ് നേതൃത്വം വഹിക്കുന്നത്.ഉച്ചയ്ക്ക് ശേഷം...
മഹാരാഷ്ട്ര അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. 4 നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. പൊതുതാല്‍പര്യ ഹര്‍ജി ഇന്നു...
അയോദ്ധ്യ: വിപുലമായ സജീകരണങ്ങളോടെ അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാചടങ്ങിനായി ഒരുങ്ങുന്ന രാമ ക്ഷേത്രത്തെക്കുറിച്ചുളള വിശേഷങ്ങളാണ് ദിവസേന വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും പൂർണമായ പിന്തുണകൾ രാമക്ഷേത്രത്തിന് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ക്ഷേത്രത്തിന്റെ നിർമാണവുമായി...
സമ്മതമില്ലാതെ തന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നെന്ന് ആരോപിച്ച് നടൻ നിർമ്മൽ പാലാഴി രംഗത്ത്. ഒരു ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് നിർമ്മൽ പാലാഴി രംഗത്തെത്തിയത്....
മാവേലിക്കര: 2021 ഡിസംബറിലാണ് ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. അൽപം മുമ്പാണ് കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്....