ചെന്നൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയം സംപ്രേഷണം തമിഴ്നാട് സർക്കാർ വിലക്കിയെന്ന് വാർത്ത നൽകിയ ദിനമലർ പത്രത്തിനെതിരെ കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റർക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്താനും...
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും...
ചെന്നൈ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത (48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്....
പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ സുഹൃത്തും 14 വയസുകാരനുമായ ആൺകുട്ടിക്കെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരുവരും ദീർഘകാലമായി...
കൊച്ചി: കൊച്ചിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം യാഥാർഥ്യമാവുന്നു. സ്പോർട്സ് ഹബ്ബ് പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാക്കുകയാണ് കെസിഎ. സ്റ്റേഡിയത്തിനായി പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ്...