ഡൽഹി: ചെങ്കടലിലെ സ്ഥിതിഗതികൾ അസ്വസ്ഥമാണെന്നും മൂന്നാംലോകയുദ്ധം സാധ്യതയുടെ പരിധിക്കപ്പുറമല്ലെന്നും യു.എൻ പൊതുസഭ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഗസ്സ യുദ്ധത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം...
സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായി ഇന്ത്യയും ഒമാനും തമ്മിൽ സഹസ്രാബ്ദങ്ങളുടെ ബന്ധമുണ്ട്. ഈ ബന്ധങ്ങളുടെ ഏറ്റവും പുതിയ എഴുതിച്ചേർക്കലായിരുന്നു ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ 2023 ഡിസംബറിലെ മൂന്ന് ദിവസത്തെ ഇന്ത്യാ...
തിരുവനന്തപുരം: ബാർക്കോഴ കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി കെ എം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാൻ സഹായിച്ചില്ലെന്ന കാരണത്താൽ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയിൽ പറയുന്നു. ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാർക്കോഴ...
മൈസൂർ: ഇതര മതസ്ഥനുമായി പ്രണയത്തിലായതിനെ തുടർന്ന് 19കാരിയായ സഹോദരിയെയും അമ്മയെയു യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂർ ജില്ലയിലെ മരുരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഹിരിക്യതനഹള്ളി സ്വദേശിനിയായ 19 കാരി...
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിക്ക് ഹൈക്കോടതിയുടെ വിമർശനം. ഇ ഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട്...