Staff Editor

3020 POSTS

Exclusive articles:

റോഡിലിറങ്ങി ഗവര്‍ണറുടെ പ്രതിഷേധം

കൊല്ലം : നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു രോഷാകുലനായി പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസിനെ രൂക്ഷമായി ഗവര്‍ണര്‍ ശകാരിച്ചു. വാഹനത്തില്‍ തിരിച്ചു കയറാതെ ഗവര്‍ണര്‍ ഏറെനേരമായി...

വിജയ് ആരാധക സംഘടന രാഷ്ട്രീയ പാര്‍ട്ടി ആകുന്നു?

നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും എന്ന് സൂചനകള്‍. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. വിജയ്യുടെ...

വയനാട് വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവ കൂട്ടില്‍

കൽപറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച...

അമിത വിമാന നിരക്കില്‍ ഇടപെടല്‍ വേണമെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍

മലപ്പുറം: കരിപ്പൂരില്‍ നിന്ന് ഹജ്ജിനായി വലിയ വിമാനങ്ങളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവുമായി തീര്‍ത്ഥാടകര്‍. അമിത വിമാനനിരക്കില്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. വിമാനനിരക്ക് കുറച്ചില്ലെങ്കില്‍എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റണമെന്നും തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍...

2019ലെ മാനനഷ്ടക്കേസില്‍ ട്രംപിന് 8.33 മില്യൺ ഡോളർ പിഴ

വാഷിങ്ടണ്‍ : യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മാധ്യമപ്രവര്‍ത്തക ജീന്‍ കരോള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഉത്തരവ്. ട്രംപിന് 8.33 മില്യണ്‍ ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് സിറ്റി ജൂറി. 2019ലെ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img