കേരളത്തിൽ ബിജെപി യുടെ വളർച്ചയിൽ അതീവ ആശങ്ക രേഖപ്പെടുത്തി സിപിഐ. വിഷയം ഗൗരവത്തോടെ കണ്ടു പ്രതിരോധിക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കണമെന്ന് ഡൽഹിയിൽ ചേരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിലെ ചർച്ചകളിൽ നേതാക്കൾ നിർദേശിച്ചു....
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും....
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു....
ന്യൂ ഡൽഹി, 10 ജൂലൈ 2024: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ നൽകി അർഹമായ ആനുകൂല്യങ്ങൾ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് ഭരണനിർവ്വഹണത്തിൽ ഡിജിറ്റലൈസേഷൻ ഏർപ്പെടുത്തുന്നതിൻ്റെ ഏറ്റവും...
തിരുവനന്തപുരം:കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജറി പ്രേംരാജിന് സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരമെന്ന് രാജീവ് ചന്ദ്രശേഖർ.ഇരുപത്തിയഞ്ച് വർഷം മുൻപ് ഇതേ ദിവസം കാർഗിൽ യുദ്ധത്തിൽ വീരമൃത്യു...