കോട്ടയം: മുൻ എം.എൽ.എ ജോണി നെല്ലൂർ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിലെത്തിയാണു സന്ദർശനം. അദ്ദേഹം ഉടൻ കേരള കോൺഗ്രസ് എം അംഗത്വം ഉടൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
മാതൃസംഘടനയിലേക്കു മടങ്ങാനാകുന്നതു സന്തോഷകരമാണെന്ന് ജോണി...
കൊല്ലം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലമേലില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍ ക്ഷുഭിതനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രോശിച്ചു. പൊലീസിനെ...
ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസിനെ...
റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പബ്ലിക് ദിന പരേഡിനെത്തുമ്പോള്‍ വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിക്കാനാകില്ല. കാര്യങ്ങള്‍ തീരുമാനിക്കുന്നത് പൊലീസും ജില്ലാ ഭരണകൂടവും.
വണ്ടിയുടെ ആര്‍സി...