കൊല്ലം: എസ്. എഫ്.ഐ നടത്തിയ കരിങ്കൊടി സമരത്തിന് പിന്നാലെ കേന്ദ്ര ഇടപെടലിൽ സ്വന്തം സുരക്ഷയ്ക്ക് ഗവർണർ സി.ആർ.പി.എഫിനെ ലഭ്യമാക്കിയതോടെ, സർക്കാരുമായുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി.
എങ്കിലും ഗവർണറുടെ യാത്രകളിൽ തുടർന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് പൊലീസ് തന്നെയാണ്....
തിരുവനന്തപുരം: കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ അടുത്തമാസം 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക അഞ്ച് വരെ...
ഫലസ്തീന് അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണ തുടരുമെന്ന് ഫലസ്തീനിലെ നോര്‍വേയുടെ പ്രതിനിധി ഓഫിസ് അറിയിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തില്‍ ഏജന്‍സിയുടെ ജീവനക്കാര്‍ക്ക്...
പട്‌ന : നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും. നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകുമോ എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനാന്‍ സമയം തേടി നിതീഷ്. രാവിലെ കൂടിക്കാഴ്ച നടത്താനാണ്...
ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വലിയ പ്രഖ്യാപനങ്ങള്‍ നടത്താനും ഇടക്കാല ബജറ്റില്‍ കേന്ദ്ര...