ചിറയിന്‍കീഴ് : മേല്‍പ്പാല നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തി എങ്കിലും പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. ഇതില്‍ ചിറയിന്‍കീഴ് റെയില്‍വേ ഗേറ്റിനു സമീപത്തെ നിര്‍മാണത്തിനാണ് കാലതാമസമെടുക്കുന്നത്. റെയില്‍വേ ലൈനിന് അപ്പുറവും ഇപ്പുറവുമായി...
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ 2024ലെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പൊലീസ്. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക...
പാലക്കാട്: കോട്ടായിയിൽ ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ചു തന്നെ മരിച്ചു.
കുടുംബവഴക്കാണു കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം....