കോഴിക്കോട്: സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന് കോഴിക്കോട് കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നർവഹിച്ചു. സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കിൽ സർഗാത്മകത വളർത്തിക്കൊണ്ടുവരണമെന്ന്...
കാൺപൂർ: കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു.48 കാരനായ ഗവ. കോളജ് അധ്യാപകനെയാണ് കൊന്നത്. യു.പി കാൺപൂരിലെ പങ്കി മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ദയാറാം എന്ന അധ്യാപകനാണ് മരിച്ചത്. പ്രതിയായ സഞ്ജീവിനെ...
ന്യൂഡൽഹി: ജഡ്ജിമാർ സാമൂഹികവും രാഷ്ട്രീയവുമായ സമ്മർദങ്ങളിൽ നിന്ന് മുക്തരാവണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സ്വതന്ത്ര ജുഡീഷ്യറി എന്നാൽ യഥാർത്ഥത്തിൽ സ്ഥാപനത്തെ എക്സിക്യൂട്ടീവിൽ നിന്നും നിയമനിർമ്മാണ വിഭാഗങ്ങളിൽ നിന്നുമുള്ള വേർതിരിക്കൽ അല്ല....