തിരുവനന്തപുരം: രണ്ടുവർഷം കൊണ്ട് സംസ്ഥാനം ശേഖരിച്ചത് 4000 കോടിയോളം നികുതി. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയതെന്ന് നിയമസഭയിൽ കെ എൻ ബാലഗോപാൽ പറഞ്ഞു.. ഏകപക്ഷീയമായി കേന്ദ്ര സർക്കാർ നികുതി...
കോട്ടയം: പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ്...
തിരുവനന്തപുരം കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. സർവീസുകൾ ഇന്ന് 7.10ന് ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം ട്രെയിനിലേക്കുള്ള ബുക്കിംഗും...
തിരുവനന്തപുരം: കേരളത്തിൽ ചിലയിടത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം..2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇത്തവണ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തൽ… കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന...
തിരുവനന്തപുരം: തിരുവനന്തപുരത്തെ റോഡ് വികസനത്തെക്കുറിച്ചുള്ള കടകംപള്ളിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പ്രവൃത്തിയും മഴക്കാലത്തിന് മുമ്പേ പൂർത്തിയാക്കണമെന്നും ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്നും...