ഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു. ബീഹാറിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് ഭാരത് ജോഡോ യാത്ര കടക്കാനിരിക്കെയാണ് സംഭവം. കാറിൻ്റെ പിറകിലെ ചില്ല് പൂർണമായും തകർന്നു. വലിയ ജനക്കൂട്ടം...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര കരാറിന്റെ തിക്ത ഫലമാണ് റബറിൻ്റെ വിലയിടിവിന് കാരണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. താങ്ങുവില സംബന്ധിച്ച സഹായം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും മന്ത്രി.
റബറിന്റെ താങ്ങുവില 170 ൽ നിന്ന്...
കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്നും അല്ലാത്ത പക്ഷം കേബിളുകൾ അഴിച്ചുമാറ്റും എന്ന കേരള വൈദ്യുത ബോര്‍ഡിലെ...
ഡൽഹി: രാജ്യത്ത് ചരിത്ര നീക്കവുമായി മോദി. രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും,...
ഷാർജ: കൊച്ചി-ഷാർജ വിമാനത്തിൽ എ.സി. പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ. കൊച്ചിയിൽ നിന്ന് ഇന്ന് പുലർച്ചെ 1.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എയർ കണ്ടീഷൻ ഇല്ലാതെ പലർക്കും ദേഹാസ്വാസ്ഥ്യം...