ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും...
വാരാണസി: ഗ്യാൻവാപി മസ്ജിദിൽ ഹൈന്ദവ പൂജ കർമങ്ങൾ ആരംഭിച്ചു. വാരാണസി ജില്ല കോടതിയാണ് മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. 1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത്...
കോഴിക്കോട് : സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി വസീം പൊലീസിന്റെ പിടിയിലായി. വാക്കുതർക്കത്തിനിടെ തിരുരങ്ങാടി പൊലീസ് മലപ്പുറം തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് കേസിലെ പ്രതി ആണെന്ന്...
ഡൽഹി : രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഉടൻ ആരംഭിക്കും.. നിർമല സീതാരാമൻ അവത്രിപ്പിക്കുനന്ത് ഇടക്കാല ബജറ്റ് … കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കും.. നിർമല സീതാരാമൻ രാഷ്ട്രപതിയെ കണ്ടു..എല്ലാ പ്രഖ്യാപനങ്ങളും, പ്രവർത്തനങ്ങളും...
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ കോട്ടയം സീറ്റിനായി വടംവലി ശക്തമായിരിക്കെ മണ്ഡലത്തിൽ സജീവമായി ഫ്രാൻസിസ് ജോർജ്. കേരളാ കോൺഗ്രസിൻ്റെ പ്രഥമ പരിഗണനയിലുള്ള ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിനും അനുകൂല നിലപാടാണ്. പാർട്ടിയും...