Staff Editor

3020 POSTS

Exclusive articles:

സ്കൂളിൽ കളിക്കുമ്പോൾ വീണ് പരിക്ക് പറ്റി; ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: സ്കൂളിൽ കളിക്കുന്ന സമയത്ത് വീണ് പരിക്ക് പറ്റി ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി. വർഗീസ് ആണ് മരിച്ചത്. ഇന്നലെ...

പഞ്ചായത്ത് കമ്മിറ്റിയില്‍ കൈയ്യാങ്കളി

കുന്നിക്കോട്: കൊല്ലത്ത്​ വിളക്കുടി പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി. ആറ് പഞ്ചായത്തംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പഞ്ചായത്ത്‌ ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അംഗമായ കെ.ആര്‍. ശ്രീകല...

പോക്സോ കേസ്; യുവാവിന് 14 വർഷം കഠിനതടവ്

പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ബാ​ലി​ക​ക്ക് മി​ഠാ​യി​യും മൊ​ബൈ​ൽ​ഫോ​ണും ന​ൽ​കി വ​ശീ​ക​രി​ച്ച് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യെ 14 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 57,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. കാ​ളി​കാ​വ് ചെ​ങ്കോ​ട് തൊ​ണ്ടി​യി​ൽ സു​ഹൈ​ലി​നെ​യാ​ണ് (34)...

11കാരിക്കു നേരെ ലൈംഗികാതിക്രമം

മ​ഞ്ചേ​രി: 11കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ മ​ഞ്ചേ​രി സ്പെ​ഷ​ല്‍ പോ​ക്‌​സോ കോ​ട​തി 11 വ​ര്‍ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി പ​ടി​ഞ്ഞാ​റ്റു​മു​റി ഉ​ന്നം​ത​ല പ​ഴ​യ​തൊ​ടി വീ​ട്ടി​ല്‍...

കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ പിടിയിൽ

മലപ്പുറം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനി​ടെ വാട്ടർ അതോറിറ്റി ഓവർസിയർ വിജിലൻസ് പിടിയിലായി. മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫിസിലെ ഓവർസിയറായ പാലക്കാട് ചിറ്റൂർ സ്വദേശി രാജീവാണ് പിടിയിലായത്. ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ്...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img