തെലങ്കാന: മന്ത്രി കെ.രാജൻ തെലങ്കാന റവന്യുമന്ത്രി പി. ശ്രീനിവാസ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. യോഗത്തിൽ തെലങ്കാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നവീൻ മിത്തൽ,...
കൊച്ചി: ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജൻ. മാറാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹതയുള്ള മുഴുവൻ പേർക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാൻ പ്രത്യേക...
ആറ്റിങ്ങൽ : മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം കഴിയുന്നതോടെ എൽ.ഡി.എഫ്- യു.ഡി.എഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പോലെ യു.ഡി.എഫും കേസ് തേച്ച്...
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു. തെലങ്കാന സ്വദേശി സജീഷ് നാരായണനെയാണ് വെറുതെ വിട്ടത്. വടകര അസിസ്റ്റന്‍റ് സെഷൻസ് കോടതിയുടേതാണ് നടപടി.
താലൂക്ക് ഓഫിസ് തീവെപ്പ് കേസിനൊപ്പം എൽ.എ...
മാർത്താണ്ഡം : ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്. തമിഴ്നാട് മാർത്താണ്ഡം മേൽപാലത്തിലാണ് ബസുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട്...