ഡൽഹി: കേന്ദ്രസർക്കാർ നൽകാനുള്ള 21 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പശ്ചിമബംഗാൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഫെബ്രുവരി 21 വരെയുള്ള ജീവനക്കാരുടെ വേതനമാണ് സംസ്ഥാന സർക്കാർ നൽകുകയെന്നും മമത ബാനർജി...
വിശാഖപട്ടണം: പേസർ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ്ങിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 55.5 ഓവറിൽ 253 റൺസിന് പുറത്തായി.
ഇന്ത്യക്ക് 143 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ബുംറ ആറു വിക്കറ്റുകൾ...
കൽപ്പറ്റ: തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് ആന ചരിയാനുള്ള കാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആനയുടെ ഞരമ്പിൽ അമിതമായി...
തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ വാർഷിക സഹവാസ കാമ്പ് ഞായറാഴ്ച മുതൽ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി കാമ്പിൽ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 650 കേഡറ്റുകളാണ് എസ്.പി.സി യങ്...
കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ചത് കർസേവകരാണെങ്കിൽ ഇന്ന് ഭരണകൂടം നേരിട്ട് കർസേവകരുടെ ദൗത്യം ഏറ്റെടുക്കുകയാണെന്ന് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്റ്. മുമ്പ് ബാബരിയിലും ഇപ്പോൾ ഗ്യാൻവാപിയിലും നിയമസംവിധാനങ്ങൾ ഹിന്ദുത്വ പൊതുബോധത്തിന് അനുസൃതമായി പെരുമാറുമ്പോൾ സാമൂഹിക...