തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് പൂർണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കുമെന്നും ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ബിന്ദു പറഞ്ഞു.
അതേസമയം വിദേശ സര്‍വകലാശാല സംബന്ധിച്ച കാര്യം ഉന്നത...
തിരുവനന്തപുരം: എം.വിൻസെൻ്റ് എം.എൽ.എ യുടെ കാർ അപകടത്തിൽപെട്ടു. തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിലാണ് അപകടം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു
എംഎൽഎയ്ക്കും ഡ്രൈവർക്കും നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ബാലരാമപുരത്തെ...
കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ചാണ് മറിഞ്ഞത്.
പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിലവിൽ...
ഡൽഹി : പിന്നാക്ക വിഭാഗത്തിൽപെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ നീരീക്ഷണം നടത്തിയത്. സാമൂഹ...