മലപ്പുറം: പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെ മാതാവിന്റെ വീട് മുറ്റത്ത്...
തിരുവനന്തപുരം: കെ-റെയിൽ എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ വീണ്ടും വിമർശനം… കെ-റെയിൽ ജീവനക്കാർക്ക് ആറുമാസമായി ശമ്പളമില്ല. തഹസീൽദാരടക്കമുള്ള റവന്യു ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത് . കെ-റെയിൽ സർവേയ്ക്കും സ്ഥലമെടുപ്പിനും വേണ്ടി 12 ഓഫീസുകളാണ്...
ഡെറാഡൂൺ:സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്റസയും തകർത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 250 പേർക്ക് പരിക്കേറ്റു.സംഭവസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും ആക്രമണം നടത്തുന്നവരെ...
ചെന്നൈ: 'കെ അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയചിന്ത ഉണര്‍ത്താനും ശ്രമിച്ചു' എന്ന് മദ്രാസ് ഹൈക്കോടതി.. അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി. വിദ്വേഷപരാമർശമുള്ള...
തിരുവനന്തപുരം : എക്സാലോജിക് വിവാദത്തിൽ വിശദീകരണത്തിന് പാർട്ടി കേഡറുകളെ സജ്ജമാക്കി സിപിഐഎം… ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നീക്കം .. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമാണ് ചർച്ചകളിൽ നേതാക്കൾ പറയുന്നത്....