കൊല്ലം: വീടുകൾക്ക് മുകളിലൂടെ ഭീഷണിയായി കടന്നു പോകുന്ന 11 കെ വി വൈദ്യുതി ലൈൻ മാറ്റാൻ വിസമ്മതിച്ച് കെഎസ്ഇബി.. ലൈൻ മാറ്റി നൽകണമെങ്കിൽ 12,18,099 രൂപ നൽകണമെന്ന് ആവശ്യം .. ബാധിക്കപ്പെടുന്ന 10...
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ. അദ്വാനി എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. പൂനെ സ്വദേശിയായ നിഖിൽ വാഗ്ലെക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.രാഷ്ട്ര സേവാദൾ സംഘടിപ്പിച്ച...
കൊച്ചി: എറണാകുളം പറവൂർ പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാറ്റുകര നീണ്ടൂർ സ്വദേശി റീത്തയെയാണ്(70) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണു വയോധികയെന്ന് പൊലീസ് അറിയിച്ചു.ഇന്നു രാവിലെ മുതൽ...
ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയതിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി സി.പി.എം എം.പിമാർ. എളമരം കരീം, എ.എ റഹീം എന്നിവരാണു സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭാ ചെയർമാനോട്...
വയനാട് മാനന്തവാടിയിൽ നടന്ന കാട്ടാന ആക്രമണത്തിൽ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാനന്തവാടിയില്‍...