രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ആദ്യ ഇന്നിങ്‌സിൽ 445 റൺസാണ് ഇന്ത്യ കുറിച്ചത്. വാലറ്റം വീരോചിത ചെറുത്ത് നിൽപ്പ് നടത്തിയതാണ് 400 കടക്കാൻ ആതിഥേയരെ സഹായിച്ചത്. ആദ്യ ടെസ്റ്റ്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനി സമർപ്പിച്ച ഹർജി തള്ളി. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമർപ്പിച്ച ഹർജിയാണ് തള്ളിയത്....
ചെന്നൈ: പിന്നാക്ക വിഭാഗത്തില്‍ നിന്നും ഇസ്‍ലാം മതം സ്വീകരിച്ചവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും സ്റ്റാലിന്‍...
തൃശൂർ: തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) നിക്ഷേപത്തിന്റെ മറവിൽ 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി....
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിനിടയിൽ വാഗ്വദം. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവും വി.സിയുമായി തർക്കമുണ്ടായി. സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും...