കൽപ്പറ്റ: വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തര യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കും. യോഗം രണ്ടോ മൂന്നോ ദിവസത്തിനകം...
കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍...
നവീൽ നിലമ്പൂർ
എടക്കര: മൂത്തേടം പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നമ്പൂരിപ്പൊട്ടിയില്‍ പുന്നപ്പുഴയോരത്ത് വെള്ളിയാഴ്ച രാവിലെ എട്ടോടെ നാട്ടുകാരാണ് കാട്ടാനയുടെ ജഡം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ റേഞ്ച് വനം...
നവീൽ നിലമ്പൂർ
ചുങ്കത്തറ: ചുങ്കത്തറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഒരാൾമരിച്ചു .വഴിക്കടവ് നരേയ്ക്കാവ് കണിയാൻ പൊയ്ക പാപ്പച്ചൻ പടി കറുത്തേടത്ത് സുധീർ . എന്ന സമീർ ആണ് മരിച്ചത്, (48) ഇന്ന് ഉച്ചക്ക് 1.30തോടെയാണ്...
നവീൽ നിലമ്പൂർ
ഓടിക്കൊണ്ടിരിക്കുന്ന കാർ (നിസാൻ ടറാനോ) പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വണ്ടൂർ പാലാമoത്ത് 11.45 ഓടെയാണ് അപകടം. വരമ്പൻ കല്ല് സ്വദേശി എ കെ നജീബിൻ്റെ ഉടമസ്ഥയിലുള്ള കാറാണ്...