ഉത്തർപ്രദേശ്: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി… തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങൾ നൽകി കഴിഞ്ഞ് മുൻ സർക്കാരുകൾ അപ്രത്യക്ഷമാകും. എന്നാൽ മോദി വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യൻ. നൽകിയ ഉറപ്പുകൾ പാലിക്കുന്ന ആളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു....
ഡൽഹി : പേടി കാരണം ഞാന്‍ ചന്ദനക്കുറി തൊടാറില്ലെന്ന കെ.പത്മജയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ അഖിലേന്ത്യാതലത്തില്‍ തന്നെ പ്രചാരണായുധമാക്കി ബിജെപി. ഹിന്ദു സംസ്കാരത്തോട്, ഹിന്ദു ധര്‍മ്മത്തോട് കോണ്‍ഗ്രസിന് എത്ര വെറുപ്പാണെന്ന് തെളിയിക്കാനാണ്...
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ. പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ടു....
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് 15ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രചാരണത്തിനായാണ് മോദി എത്തുക. റോഡ്‌ഷോയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമാണ്...
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല. കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണം തുടർന്നാൽ...