Staff Editor

3020 POSTS

Exclusive articles:

വസ്​​ത്രങ്ങളിലെ ഫാഷൻ; മുന്നറിയിപ്പുമായി അധികൃതർ

മ​സ്ക​ത്ത്​: പെ​രു​ന്നാ​ൾ ആ​സ​ന്ന​മാ​യി​രി​ക്കെ, വ​സ്​​​ത്ര​ങ്ങ​ളി​ൽ ഒ​മാ​നി ഫാ​ഷ​ൻ രീ​തി​ക​ൾ​ക്ക​ല്ലാ​ത്ത​വ​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ ക​ട​ക​ളോ​ട്​ അ​ഭ്യാ​ർ​ഥി​ച്ച്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം. ഒ​മാ​നി ഫാ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​ല്ലാ​ത്ത​വ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. രാ​ജ്യ​ത്തി​ന്‍റെ അ​സ്ഥി​ത്വം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും...

വാ​ഹ​ന​പ​ക​ടം; അ​ൽ​വു​സ്​​ത​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു

മ​സ്ക​ത്ത്​: അ​ൽ​വു​സ്​​ത​യി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​ദേ​ശി പൗ​ര​ന്മാ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണ്​ വി​വ​രം. പ​രി​ക്കേ​റ്റ​വ​ർ ഹൈ​മ ഹോ​സ്പി​റ്റ​ലി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ...

പരാഗോ ബോൾട്ടോ ചാഹലോ അല്ല; ‘ഗെയിം ചെയ്ഞ്ചറെ’ വെളിപ്പെടുത്തി സഞ്ജു

മുംബൈ: ഐ.പി.എല്ലിൽ അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ അവരുടെ മണ്ണിൽ അനായാസം കീഴടക്കി തുടർച്ചയായ മൂന്നാം ജയമാണ് മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ്...

മക്കയിലും മദീനയിലും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ്

ജിദ്ദ: സൗദി അറേബ്യയില്‍ ലുലു റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. മക്കയില്‍ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിനുശേഷം ലുലു ഗ്രൂപ്പ്...

റ​ഫീ​ഖി​ന്‍റെ വേ​ർ​പാ​ട് മ​വേ​ല മാ​ർ​ക്ക​റ്റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി

മ​സ്ക​ത്ത്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ണ്ടോ​ട്ടി മു​തു​പ​റ​മ്പ് സ്വ​ദേ​ശി റ​ഫീ​ഖി​ന്റെ വേ​ർ​പാ​ട് ​മ​വേ​ല മാ​ർ​ക്ക​റ്റി​ലെ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ക​ണ്ണീ​രി​ലാ​ഴ്​​ത്തി. 11 വ​ർ​ഷ​മാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ പ്ര​മു​ഖ പ​ച്ച​ക്ക​റി പ​ഴം ഇ​റ​ക്കു​മ​തി സ്ഥാ​പ​ന​മാ​യ സൂ​ഹൂ​ൽ അ​ൽ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img