Staff Editor

3020 POSTS

Exclusive articles:

സി.പി.എം നേതാക്കളുടെ അഴിമതിപ്പണ നിക്ഷേപകേന്ദ്രങ്ങളായി സഹകരണ ബാങ്കുകൾ

തിരുവനന്തപുരം: കേരളത്തിലെ ചില സഹകരണ ബാങ്കുകൾ സി.പി.എം ഘടകങ്ങളുടെയും നേതാക്കളുടെയും അഴിമതിപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കേരളത്തിലുടനീളം സി.പി.എം ജില്ലാ, ഏരിയ, ലോക്കൽ കമ്മറ്റികൾക്ക് നിരവധി...

‘സിൽക്കി’ൽ പൊളിക്കാനെത്തിച്ച കപ്പൽ കരക്കടുപ്പിക്കാനായില്ല

അ​ഴി​ക്കോ​ട്: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ അ​ഴീ​ക്ക​ൽ സി​ൽ​ക്ക് (സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ്) എ​ന്ന ക​പ്പ​ൽ പൊ​ളി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പൊ​ളി​ക്കാ​നാ​യി എ​ത്തി​യ, ഇ​ന്ത്യ​ൻ നേ​വി​യു​ടെ അ​ഭി​മാ​ന​മാ​യ അ​ന്ത​ർ​വാ​ഹി​നി യു​ദ്ധക്ക​പ്പ​ൽ ഐ.​എ​ൻ.​എ​സ് സി​ന്ധു...

കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കാസർഗോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയിൽ എസ്എഫ്ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി. എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനച്ചെന്ന പരാതിയിൽ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി. കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ...

ക്ഷേമ പെന്‍ഷന്‍ അവകാശമല്ല സഹായം സർക്കാർ

കൊച്ചി: ക്ഷേമ പെന്‍ഷന്‍ പൗരന്‍മാരുടെ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ. പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സാമൂഹ്യപെൻഷൻ വൈകുന്നതിനെതിരായ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ...

കോൺഗ്രസും ഭാരതീയ ആദിവാസി പാർട്ടിയും തമ്മിൽ സഖ്യം

ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസും ഭാരതീയ ആദിവാസി പാർട്ടിയും തമ്മിൽ സഖ്യം. കോൺഗ്രസിന്‍റെ ബൻസ്വാര സീറ്റിൽ ബിഎപി മത്സരിക്കും. പത്രിക പിൻവലിക്കാതിരുന്ന കോൺഗ്രസ് സ്ഥാനാർഥിയെ പാർട്ടി പുറത്താക്കി. ബിഎപി അടക്കമുള്ള ചെറുകക്ഷികളുമായുള്ള സഖ്യം ഇത്തവണ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img