സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യുവ​തി​യെ പീ​ഡി​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ ക​വ​ർ​ന്നു

കൊ​ല്ല​ങ്കോ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ ക​വ​ർ​ന്നു. പ്ര​തി​യാ​യ യു​വാ​വ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ല​യി​ലാ​യ​താ​യി സൂ​ച​ന. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്നു ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി കൊ​ല്ല​ങ്കോ​ട്ടെ ലോ​ഡ്ജി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ മാ​ല​യു​മാ​യി ക​ട​ന്ന പ്ര​തി​ക്കെ​തി​രെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം, യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ മാ​ല ര​ണ്ടു സ്ത്രീ​ക​ൾ സ്കൂ​ട്ട​റി​ൽ വ​ന്ന് പ​റി​ച്ചു കൊ​ണ്ടു​പോ​യെ​ന്ന് മീ​നാ​ക്ഷി​പു​രം പൊ​ലീ​സി​ൽ വ്യാ​ജ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യി. തു​ട​ർ​ന്ന് യു​വ​തി ഭ​ർ​ത്താ​വി​നോ​ട് വി​വ​ര​ങ്ങ​ൾ പ​റ​യു​ക​യും ഭ​ർ​ത്താ​വു​മാ​യി കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത് രം​ഗ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​ഗ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...