മംഗളൂരു: ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനിൽനിന്ന് 11.16 ലക്ഷം രൂപ വിലവരുന്ന സ്വർണം മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതർ പിടികൂടി. കാസർകോട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. സ്വർണം ഉരുക്കി തലയണ ഉറ, കിടക്ക വിരി, ഹോർലിക്സ് കുപ്പി എന്നിവയിൽ ഒളിപ്പിച്ചാണ് കടത്തിയത്.
Read More:- മെഴ്സിഡസ് ബെൻസ്; പുതിയ ജിഎൽഎ ഫേസ്ലിഫ്റ്റും എഎംജി ജിഎൽഇ 53 കൂപ്പെയും ഇന്ത്യയിൽ