ഉയരപ്പാത: ദേശീയപാത വീതികൂട്ടി ടാർ ചെയ്യില്ലെന്ന് സൂചന

തു​റ​വൂ​ർ: തു​റ​വൂ​ർ – അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ വീ​തി കൂ​ട്ടി ടാ​ർ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന്​ സൂ​ച​ന.നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന ഭാ​ഗം വീ​തി കൂ​ട്ടാ​നും ടാ​ർ ചെ​യ്യാ​നും ക​രാ​റി​ൽ വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി​ക്കാ​രു​ടെ വാ​ദം. പ​രാ​തി ഏ​റി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് പൊ​ടി ഉ​യ​രാ​തി​രി​ക്കാ​ൻ ഇ​ട​ക്കി​ട​ക്ക്​ വെ​ള്ളം വാ​ഹ​ന​ങ്ങ​ളി​ൽ ത​ളി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ജ​ന വി​കാ​രം പ​രി​ഗ​ണി​ച്ച് വീ​തി കൂ​ട്ടാ​നും ടാ​ർ ചെ​യ്യാ​നും ത​യാ​റ​ല്ലെ​ന്ന് തു​റ​ന്നു​പ​റ​യാ​ൻ അ​ധി​കൃ​ത​ർ മു​തി​രു​ന്നു​മി​ല്ല.
ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​യാ​ണ്. തു​റ​വൂ​ർ മേ​ഖ​ല​യി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും കു​റെ ന​ട​ന്നി​ട്ടു​ണ്ട്. നി​ർ​മാ​ണം ആ​രം​ഭി​ച്ച നാ​ൾ മു​ത​ൽ നാ​ലു​വ​രി​പ്പാ​ത​യു​ടെ മീ​ഡി​യ​ൻ ഉ​ൾ​പ്പെ​ടെ ഇ​രു​മ്പ് ഷീ​റ്റ് കൊ​ണ്ട് മ​റ​ച്ചു കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ് ക​രാ​ർ ക​മ്പ​നി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​രു​ന്ന​ത്. ഇ​രു​ഭാ​ഗ​ത്തെ​യും ബാ​ക്കി​യാ​യ ദേ​ശീ​യ​പാ​ത മാ​ത്ര​മാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...