അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കും; ധ­​ന­​മ­​ന്ത്രി

ന്യൂ­​ഡ​ല്‍​ഹി: അ­​ടു­​ത്ത അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ പാ­​വ­​പ്പെ­​ട്ട­​വ​ര്‍­​ക്കാ​യി നി​ര്‍­​മി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി നി​ര്‍­​മ­​ല സീ­​താ­​രാ­​മ​ന്‍ പ്ര­​ഖ്യാ­​പി​ച്ചു. പ്ര­​ധാ­​ന­​മ​ന്ത്രി ആ­​വാ­​സ് യോ­​ജ­​ന പ്ര­​കാ­​രമാണ് വീടുകൾ നിർമിക്കുക .. ക­​ഴി­​ഞ്ഞ പ­​ത്ത് വ​ര്‍­​ഷ­​ത്തി­​നി­​ടെ മൂ­​ന്ന് കോ​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കാ​ന്‍ ക­​ഴി­​ഞ്ഞെ​ന്നും മ​ന്ത്രി വ്യ­​ക്ത­​മാ​ക്കി.

മ­​ധ്യ­​വ​ര്‍­​ഗ­​ത്തി­​ന് വീ­​ട് നി​ര്‍­​മി­​ക്കാ­​നു­​ള്ള സ­​ഹാ­​യം തു­​ട­​രും.​ഒ​രു കോ​ടി വീ​ടു​ക​ള്‍​ക്ക് 300 യൂ​ണി​റ്റ് സൗ​ജ​ന്യ സൗ​രോ​ര്‍​ജ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​മെ​ന്നും ബ​ജ​റ്റി​ല്‍ പ്ര­​ഖ്യാ­​പി​ച്ചു.

രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു­​ക​ള്‍ യാ­​ഥാ​ര്‍­​ഥ്യ­​മാ­​ക്കും. നി​ല​വി​ലെ ആ​ശു​പ​ത്രി​ക​ളെ മെ​ഡി​ക്ക​ല്‍ കോ­​ള­​ജി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ­​യ​ര്‍­​ത്തും.

ആ​യു​ഷ്മാ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ വി​പു​ല​മാ​ക്കും. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രെ​യും അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രെ­​യും പ­​ദ്ധ­​തി­​യി​ല്‍ ഉ​ള്‍­​പ്പെ­​ടു­​ത്തു­​മെ​ന്നും മ​ന്ത്രി പ്ര­​ഖ്യാ­​പി­​ച്ചു.#budget

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...