വ​ഴി​യോ​ര​ മാലിന്യം കുന്നുകൂടുന്നു; വലിച്ചെറി​യ​ൽ തു​ട​രു​​ന്നു

കൊ​ട്ടാ​ര​ക്ക​ര : വ​ഴി​യോ​ര​ത്തെ മാ​ലി​ന്യം നീ​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​​ വൈകുന്നു. ചീ​ര​ങ്കാ​വ്-​പു​ത്തൂ​ർ, നെ​ടു​വ​ത്തൂ​ർ-​തേ​വ​ല​പ്പു​റം-​ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​മ്പാ​യി​ക്കു​ളം-​കോ​ള​ന്നൂ​ർ-​അ​മ്പ​ല​ത്തും​കാ​ല, കു​ഴി​മ​തി​ക്കാ​ട്-​ഇ​ടി​മു​ക്ക്- ത​ള​വൂ​ർ​ക്കോ​ണം, ഉ​ള​കോ​ട്-​ഇ​ല​യം എ​ന്നീ റോ​ഡു​ക​ളു​ടെ ഓ​ര​ത്ത് പ​ല​യി​ട​ത്തും മാ​ലി​ന്യം നീ​ക്കാ​നു​ണ്ട്. ഈ​യി​ട​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യ​ൽ തു​ട​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും യാ​ത്ര ചെ​യ്യു​ന്ന​തി​ടെ​യാ​ണ് മാ​ലി​ന്യ​മ​ട​ങ്ങി​യ കാ​രി​ബാ​ഗു​ക​ളും മ​റ്റും നി​ര​ത്തു​വ​ക്കി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത്. സാ​നി​റ്റ​റി നാ​പ്കി​നു​ക​ളും പ്ലാ​സ്റ്റി​ക് പാ​ഴ് വ​സ്​​തു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളാ​ണ് ഏ​റെ​യും. പ​ഴ​ന്തു​ണി​ക്കെ​ട്ടു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​ർ, അ​പ്​​ഹോ​ൾ​സ്​​റ്റ​റി മാ​ലി​ന്യ​വു​മു​ണ്ട്. ക​നാ​ൽ​റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​നാ​ലി​ലേ​ക്ക് മാം​സാ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്കം വ​ലി​ച്ചെ​റി​യു​ന്ന​വ​രു​മു​ണ്ട്.

ശ​രി​യാ​യ മാ​ലി​ന്യ​സം​സ്​​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത ചി​ല കോ​ഴി​യി​റ​ച്ചി വ്യാ​പാ​രി​ക​ളും മ​റ്റു​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​ക്ഷേ​പം. പ്ര​ധാ​ന പാ​ത​ക​ളെ​യും ക​നാ​ൽ​പാ​ത​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഇ​തി​ന് ത​ട​യി​ട​ണ​മെ​ന്നാ​ണ് ക​നാ​ൽ പ​രി​സ​ര​ത്തെ താ​മ​സ​ക്കാ​ർ പ​റ​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...