ലഹരി പരിശോധനക്കെത്തിയ പൊലീസ്​ ഉദ്യോഗസ്ഥയെ ആക്രമിച്ചു; മൂ​ന്ന് സ്​​ത്രീ​ക​ൾ​ അ​റ​സ്റ്റിൽ

ച​വ​റ : ല​ഹ​രി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച മൂ​ന്ന് സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് വൈ​ങ്ങോ​ലി​ൽ വീ​ട്ടി​ൽ സു​ല​ജ പാ​പ്പ​ച്ച​ൻ (51), ഇ​വ​രു​ടെ മ​രു​മ​ക്ക​ളാ​യ ല​യ ദാ​സ് (24), ര​ശ്മി (28) എ​ന്നി​വ​രാ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ച​വ​റ ​പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​സി.​പി.​ഒ ആ​യ ബി. ​ഉ​ഷ​യെ​യാ​ണ് ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ച്ച​ത്.

ശ​നി​യാ​ഴ്ച പൊ​ലീ​സ്​ ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പൊ​ലീ​സ്​ സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​രു​ന്നു. വീ​ടി​ന്‍റെ വ​ട​ക്ക് വ​ശ​ത്ത്​ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്​​തി​രു​ന്ന കാ​ർ പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​ർ ​പൊ​ലീ​സ്​ സം​ഘ​ത്തി​ന് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും എ​സ്.​സി.​പി.​ഒ ഉ​ഷ​യു​ടെ കൈ​യി​ൽ ക​ടി​ച്ച് മു​റി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...