ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി സാക്ഷി മാലിക്. സ്.സ്പെൻഷനിലിരിക്കുന്ന സമിതികൾ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്നാണ് ആരോപണം. സഞ്ജെയ് സിംഗ് വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയുന്നു എന്ന് സാക്ഷി മാലിക് ആരോപിച്ചു. കളിക്കാരുടെ ഭാവി സംരക്ഷിക്കണമെന്ന് സാക്ഷി മാലിക് കായിക മന്ത്രിയോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.