ഓപറേഷൻ ഡി ഹണ്ട്: 15 പേർ അറസ്റ്റിൽ

കോ​ട്ട​യം: ‘ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ട്’ ൽ15 പേ​ർ അ​റ​സ്റ്റി​ൽ. ജി​ല്ല​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാണ് അറസ്റ്റിലായത്…ഇ​വ​രി​ൽ​നി​ന്ന്​ ക​ഞ്ചാ​വും ക​ഞ്ചാ​വ് ബീ​ഡി​ക​ളും പി​ടി​ച്ചെ​ടു​ത്തു.15 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ മു​മ്പ്​ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും മ​റ്റും ഉ​ൾ​പ്പെ​ട്ട 30ഓ​ളം പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ജി​ല്ല​യി​ലെ എ​ല്ലാ ഡി​വൈ.​എ​സ്.​പി​മാ​രും എ​സ്.​എ​ച്ച്.​ഒ​മാ​രും പ​​ങ്കെ​ടു​ത്ത പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴ്​ മു​ത​ൽ രാ​ത്രി 12വ​രെ​യാ​ണ്​ ന​ട​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...