കൊലപാതകശ്രമം; പ്രതികൾ പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: ഉ​ത്സ​വ​ത്തി​നിടെയു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി.
കു​ല​ശേ​ഖ​ര​പു​രം കോ​ട്ട​യ്ക്ക​പു​റം അ​ന​ന്തു​ഭ​വ​ന​ത്തി​ൽ അ​ന​ന്തു (22), ക്ലാ​പ്പ​ന ഈ​രി​ക്ക​ൽ ത​റ വ​ര​വി​ള അ​തു​ൽ ബാ​ബു (21), ആ​ദി​നാ​ട് തെ​ക്ക് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ സ​ന്ദീ​പ് (23), തൃ​ക്ക​രു​വ പ്ലാ​ക്കോ​ണം കു​ള​ത്തും​ക​ര​വീ​ട്ടി​ൽ അ​ക്ഷ​യ്കു​മാ​ർ (18) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.ശ​നി​യാ​ഴ്ച രാ​ത്രി ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന നാ​ട​ൻ​പാ​ട്ടി​നൊ​പ്പം പ്ര​തി​ക​ൾ നൃ​ത്തം ചെ​യ്ത​ത് ക്ലാ​പ്പ​ന സ്വ​ദേ​ശി​യാ​യ ഹ​രീ​ഷി​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ അ​ഖി​ലി​ന്‍റെ ദേ​ഹ​ത്ത് ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം അ​ടി​പി​ടി​യി​ലെ​ത്തി. ഹ​രീ​ഷി​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്താ​യ വി​ഷ്ണു​വി​ന് പ​രി​ക്കേ​റ്റു. ഹ​രീ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ കോ​ള​ഭാ​ഗ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഹ​രീ​ഷും സു​ഹൃ​ത്തു​ക്ക​ളും ശ്ര​മി​ക്ക​വെ പ്ര​തി​ക​ൾ ബൈ​ക്കി​ൽ എ​ത്തി. വാ​ക്കു​ത​ർ​ക്ക​ത്തി​ൽ അ​ന​ന്തു ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​ഖി​ലി​ന്‍റെ വാ​രി​യെ​ല്ലി​ന് കു​ത്തു​ക​യാ​യി​രു​ന്നു.

Read More:- ജഡ്ജിമാർ സാമൂഹികവും രാഷ്ട്രീയവുമായ സമ്മർദങ്ങളിൽ നിന്ന് മുക്തരാവണം -ചീഫ് ജസ്റ്റിസ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...